Daivakrupayude athyantha

Malayalam Hymn

Daivakrupayude athyantha

Daivakrupayude athyantha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവകൃപയുടെ അത്യന്ത ശക്തി സകലനുകത്തെയും തകർക്കുന്ന ശക്തി പരിശുദ്ധാത്മാവിൻ അത്ഭുത ശക്തി എന്നിൽ പകരൂ എന്നിൽ നിറയ്ക്കൂ 1 നിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലം ഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;- 2 ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ് തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;- 3 ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുക ആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-

Related Songs