Ente yeshu mathiyayavan aapathilum

Malayalam Hymn

Ente yeshu mathiyayavan aapathilum

Ente yeshu mathiyayavan aapathilum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്റെ യേശു മതിയായവൻ (2) 1 കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നു ആശ്വസിപ്പിക്കും എന്റെ യേശു മതിയായവൻ (2) 2 ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്റെ യേശു മതിയായവൻ (2) 3 ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസ്രായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) 4 വീണ്ടും വരുമെന്നരുളിയവൻ മദ്ധ്യവാനിൽ വന്നിടുവാൻ (2) ഒരുങ്ങുക സഭയെ ഉണർന്നിടുക കാന്തൻ വരുവാൻ കാലമായി (2)

Related Songs