Vattipokatha sneham

Malayalam Hymn

Vattipokatha sneham

Vattipokatha sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റെത് നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റെത് നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലും മാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട് തകർന്നതാം ഹൃദയത്തെ തള്ളുകില്ല ഹൃദയങ്കമായ് അനുതപിച്ചാൽ(2) പകർന്നു തരും തൻ ആശ്വാസമേ പുലർത്തുനെന്നും നിന്നെ(2) ക്രൂശതിൽ ചിന്തിയ നിണമതിനാൽ ഘോരമാമെൻ പാപം കഴുകി(2) രോഗങ്ങളെ തൻ അടിപ്പിണരാൽ നീക്കിയ അത്ഭുതം പാടും(2)

Related Songs