Vazhtheduka maname nandiyode

Malayalam Hymn

Vazhtheduka maname nandiyode

Vazhtheduka maname nandiyode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും വർണ്ണിച്ചീടാം നന്മയോരൊന്നായ് ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ ആരാധിക്കാം ഭൂവിൽ എന്നെന്നും (2) 2 പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും പൂർണ്ണഹ്യദയത്തോടെയെന്നും മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്) 3 സർവ്വശക്തനേശൂ സൈന്യത്തിന്റെ മുമ്പിൽ ജയം നൽകി നമ്മെനയിക്കും (2) ആത്മശക്തി നൽകി നടത്തുന്ന നാഥനു ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ) 4 രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ സൗഖ്യം നൽകി നമ്മെ നടത്തും (2) കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)

Related Songs