Vazhtheduka vazhtheduka vazhtheduken

Malayalam Hymn

Vazhtheduka vazhtheduka vazhtheduken

Vazhtheduka vazhtheduka vazhtheduken lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ കരുണയും കൃപയും നിറഞ്ഞവനാം യേശുവേ വാഴ്ത്തീടുക 1 നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു എന്റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക... 2 ദൈവം തന്നെ സ്നേഹിക്കുന്നോർക്ക് ഒരുക്കും നന്മകളെ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല ഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക...

Related Songs