Thudacheduken kannuneer

Malayalam Hymn

Thudacheduken kannuneer

Thudacheduken kannuneer lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തുടച്ചീടുകെൻ കണ്ണുനീർ തുളയേറ്റ നിൻ കരത്താൽ നിറച്ചീടുകെൻ മാനസം അൻപുള്ള നിൻ സ്വരത്താൽ(2) മറഞ്ഞീടുന്നാചിറകിൽ ചാരിടുന്നാമാർവതിൽ(2) പിരിയില്ല എന്നേശുവേ ജീവാന്ത്യത്തോളമെന്നും(2) 1 നടത്തിയ വഴികളോർത്താൽ നല്കീയ നന്മകൾക്കായി(2) എന്തു ഞാൻ നല്കീടുമപ്പാ നന്ദിയല്ലാതെശുവെ(2) 2 നിൻ മാർവിൻ ചൂടതിനാൽ എൻ നിനവുകൾ പരിപാവനം(2) നിൻ ജീവമൊഴികളതാൽ എൻ ജീവൻ സുരക്ഷിതമാം(2)

Related Songs