Lokam tharunna sughakangal ellam

Malayalam Hymn

Lokam tharunna sughakangal ellam

Lokam tharunna sughakangal ellam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴും ലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2) യേശുവേ എൻ യേശുവേ എൻ സ്നേഹമേ ജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2) നിന്നെ സ്നേഹിക്കുന്നവർ നിനെക്കെതിരായ് തീരും യേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻ ക്രൂശിൽ നീ എനിക്കായി മരിച്ചു നിത്യ സമാധാനം ഏകി (2) കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ - യേശുവേ എൻ ലോകമെന്നെ ദുഷിച്ചെന്നാലും കർത്തെനെന്നെ കൈവിടില്ല - യേശുവേ എൻ

Related Songs