Priyan enne cherthiduvaan

Malayalam Hymn

Priyan enne cherthiduvaan

Priyan enne cherthiduvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രിയൻ എന്നെ ചേർത്തിടുവാൻ വാന മേഘേ വന്നിടാറായ് അവനോടു ചേർന്നിടുവാൻ വാഞ്ചയേറി കാത്തിടുന്നു ഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെ വീണ്ടെടുപ്പിൻ ഗാനം പാടിടാം(2) ശക്തി നൽകിടേണം എൻ പ്രിയ വീണ്ടെടുപ്പിൻ ഗാനം പാടിടാൻ 2 ഘോര വാരിധി തൻ മദ്ധ്യത്തിൽ തീരമറിയാതെ താഴുമ്പോൾ ചേറ്റിൽ നിന്നും പ്രിയനുയർത്തി സുസ്ഥിരമാം പാറമേൽ നിർത്തി 3 ഈ ധരയിൽ ജീവിച്ചിടും നാൾ ശത്രുവോടെതിർത്തിടുമ്പോൾ ഭീരുവായി തീർന്നിടാതെ ശക്തിയേകും നാഥൻ ഉണ്ടല്ലോ

Related Songs