Dukhangal bharangal moodi

Malayalam Hymn

Dukhangal bharangal moodi

Dukhangal bharangal moodi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദുഃഖങ്ങൾ ഭാരങ്ങൾ മൂടി വേദന ഹൃത്തെ തകർത്തു(2) ചാരെയെത്തി യേശുനാഥൻ തലോലിച്ചെൻ ഉറ്റസഖി(2) കൈവിടരുതെ എന്നെ വേരില്ലോരാശ്രയവും(2) കാരകാണാതുഴലുന്നു മന്നിൽ തൃകയ്യിൽ താങ്ങാണെ നാഥാ(2) 2 ബാല്യം മുതൽ എന്നെ കാത്തു വേണ്ടതെല്ലാം അവൻ നൽകി വഴികളിലെല്ലാം സൂക്ഷിപ്പാൻ ദൂതന്മാരോടവൻ കല്പിച്ചു(2) 3 ദിനം തോറും നിൻ ആശ്വാസങ്ങൾ എൻ പ്രാണനെ തണുപ്പിക്കും എൻകാലുകൾ വഴുതാതെ യഹോവെ നിൻ ദയ താങ്ങി(2)

Related Songs