Swargeeya shilppiye neril kaanum

Malayalam Hymn

Swargeeya shilppiye neril kaanum

Swargeeya shilppiye neril kaanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ (2) 2 കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2) 3 ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസ്സേറും നാഥന്റെ പൊന്മുഖം ഞാൻ കാണും (2)

Related Songs