Vagdatham paranja daivam vaakkumarukilla

Malayalam Hymn

Vagdatham paranja daivam vaakkumarukilla

Vagdatham paranja daivam vaakkumarukilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല വാനവും ഭൂമിയും നിർമിച്ച നാഥനെ(2) Chorus ഞാനാരാധിക്കും ഞാനുയർത്തീടുമേ എന്നാളും എൻ നാഥൻ യേശുവിനെ(2) വാഗ്ദത്തം... 1 കൂടെ നടന്നവർ മാറിപ്പോയി എന്നും കൂട്ടാളിയായി എൻ യേശുമാത്രം കരുതുമവൻ എനിക്കായി ആ കരുണയിൻ കരം കൂടെയുണ്ട്(2);- ഞാനാരാധിക്കും...; വാഗ്ദത്തം... 2 എൻ നിന്ദയെല്ലാം മാറിടും നന്മയാൽ നിറച്ചിടും നാൾതോറും എന്നെ നടത്തിടും അത്ഭുതം ഞാൻ കാണും അടയാളം ഞാൻ കാണും അതിശയതിൻ ഉറവിടം നീയേ(2);- ഞാനാരാധിക്കും...; വാഗ്ദത്തം....

Related Songs