Ullam karatthil enne vahiccha

Malayalam Hymn

Ullam karatthil enne vahiccha

Ullam karatthil enne vahiccha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉള്ളം കരത്തിൽ എന്നെ വഹിച്ച ഉണ്മയുള്ളോനെ യേശുവേ (2) ഉന്നതൻ അറിയാതെ ഒന്നും ഭവിക്കില്ല സന്നിധിയിൽ നിന്നും എന്നെ നീക്കരുതേ(2) അങ്ങേ കരയിൽ എത്തുവോളവും നല്ല സഖിയായ് കൂടെ ഉണ്ടവൻ (2) അങ്ങേ സഖിത്വം എന്നും മതിയേ ഇന്നീ മരുവിൽ ആശ്വസിപ്പാൻ (2);- ഉള്ളം കര... കണ്ണാൽ കാണും ഞാൻ വിണ്ണിൽ ആ രൂപം തേജസേറും നാഥന്റെ പൊന്മുഖം (2) അംശമായ് അറിഞ്ഞ എന്റെ നാഥനെ പൂർണ്ണമായ് അറിയും ഞാൻ ആ ദിനത്തിൽ (2);- ഉള്ളം കര...

Related Songs