Adanja vaathilum vatiya uravayum

Malayalam Hymn

Adanja vaathilum vatiya uravayum

Adanja vaathilum vatiya uravayum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അടഞ്ഞ വാതിലും വറ്റിയ ഉറവയും അനുഗ്രഹമായി എന്നിൽ(2) എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾ നിറഞ്ഞുകവിഞ്ഞീടുമേ(2) അരുമനാഥന്റെ അരികിൽ അണഞ്ഞത് അനുഗ്രഹം അത്രയേ(2) ആരും അറിയാതെ ക്ഷേമം ആയി ഞാൻ പാരിൽ പാർത്തിടുന്നു(2);- അടഞ്ഞ… ആർക്കും വേണ്ടാതെ പുറം പറമ്പിൽ പുച്ഛിച്ചു തള്ളപ്പെട്ട(2) എന്നെ കലവറയിലെ പാത്രം ആക്കിയ കർത്തന് സ്തുതി സ്തോത്രം(2);- അടഞ്ഞ… ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാം വിരുന്നുശാലയിൽ യേശുവിൻ സ്നേഹം പകർന്നു നൽകിയ പാത്രം ആക്കി എന്നേ(2);- അടഞ്ഞ…

Related Songs