Jay jay kaahalngal muzhakkeedaam

Malayalam Hymn

Jay jay kaahalngal muzhakkeedaam

Jay jay kaahalngal muzhakkeedaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജയ് ജയ് കാഹളങ്ങൾ മുഴക്കീടാം ആർപ്പിൻ നാദമെങ്ങും ഉയർത്തീടാം മരണത്തെ ജയിച്ച ഉയർത്തെഴുന്നേറ്റ യേശുവിൻ നാമം ഉയർത്തീടാം ഹല്ലേലുയ്യ ഹല്ലേലുയ്യ ജയം ജയം ഹല്ലേലുയ്യ ഹല്ലേലുയ്യ ജയം ജയം (2) ഒന്നായ് ആരാധിക്കാം സർവ്വ ശക്തനെ ആരാധിക്കാം ആത്മാവിൽ ആരാധിക്കാം പൂർണ്ണ മനസ്സോടെ ആരാധിക്കാം സ്നേഹത്തിലധിവസിക്കാം യേശു നാമത്തെ ആരാധിക്കാം രോഗിക്ക് വൈദ്യനാകും റാഫ യഹോവയെ ആരാധിക്കാം കൂടിരിക്കും ദൈവമാകും ശമ്മ യഹോവയെ ആരാധിക്കാം യഹോവ യീരെ യീരെ... നമ്മെ കരുതുന്ന ദൈവമവൻ ജയകൊടിയാകുന്നവൻ നിസ്സി യഹോവയെ ആരാധിക്കാം സമാധാന പ്രഭു വായിടും ശാലോം യഹോവയെ ആരാധിക്കാം യഹോവ ഏലിയോനവൻ അത്യുന്നത ദേവനവൻ

Related Songs