Thiru sneham nirbandhikkunnu

Malayalam Hymn

Thiru sneham nirbandhikkunnu

Thiru sneham nirbandhikkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തിരു സ്നേഹം നിർബന്ധിക്കുന്നു എൻ അധരം തൻ സ്തുതി പാടിടും എന്റെ ബലഹീനതയിൽ എന്നെ കൈവിടാത്തവൻ എന്റെ വീഴ്ചയിൽ എന്നെ താങ്ങുന്നവൻ എനിക്കായ് കുരിശിൽ പിളർന്നു കൃപയിൻ സാഗരം എൻ യേശു പാപി ആയിരുന്നപ്പോൾ തിരു സ്നേഹം പൊതിഞ്ഞു കുരിശിൽ എന്നെ കണ്ടവനെ എനിക്കായി പീഡകൾ ഏറ്റു മൃത്യുവെ ജയിച്ചവൻ എൻ യേശു ശത്രുവായ എന്നെ താതൻ സ്വന്തമാക്കി അന്യനായ എന്നെ തൻ പുത്രനാക്കി എനിക്കായി ഇടുവിൽ നില്ക്കുന്നു പൂർണ്ണതയിൽ നടത്തുന്നു എൻ യേശു

Related Songs