Thanna daanngale ortthu njaan

Malayalam Hymn

Thanna daanngale ortthu njaan

Thanna daanngale ortthu njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തന്ന ദാനങ്ങളെ ഓർത്തു ഞാൻ എന്നാളും നന്ദിയോടു അങ്ങയേ വാഴ്ത്തും എൻ യേശുവേ എന്റെ ജീവന്റെ ആനന്ദമേ എന്റെ പ്രത്യാശയും ബലവും ശത്രു തടഞ്ഞിടുമ്പോൾ മനം മടുത്തിടുമ്പോൾ ജനം പഴിച്ചിടുമ്പോൾ ബലം ക്ഷയിച്ചിടുമ്പോൾ എന്നെ മറന്നിടാതോർത്തിടും രക്ഷകനേ ഞാൻ സ്തുതിച്ചിടുന്നേ എന്നും നമിച്ചിടുന്നേ ദുഃഖം പെരുകിടുമ്പോൾ കൺകൾ നിറഞ്ഞിടുമ്പോൾ വഴി അടഞ്ഞിടുമ്പോൾ ലോകം വെറുത്തിടുമ്പോൾ എന്നെ മറന്നിടാത്തോർത്തിടും രക്ഷകനേ ഞാൻ സ്തുതിച്ചിടുന്നേ എന്നും നമിച്ചിടുന്നേ

Related Songs