Nin mahimakal ortthu njaan

Malayalam Hymn

Nin mahimakal ortthu njaan

Nin mahimakal ortthu njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിൻ മഹിമകൾ ഓർത്തു ഞാൻ ആനന്ദിക്കും നിൻ അനുഗ്രഹം എന്നും ഞാൻ അനുഭവിക്കും അടിയനു തുണയേ അനുഗ്രഹക്കടലേ എന്നാളും എന്നാളും നീ മതിയേ (2) നിൻ മഹിമകൾ… പാരിലെൻ കഷ്ടങ്ങൾ ഏതുമില്ല വ്യാകുലവും എല്ലാം ആകുലവും പാടേ മറന്നു ഞാൻ ആശ്വാസം കാണും എന്നാളും എന്നാളും നീ മതിയേ (2) നിൻ മഹിമകൾ… തേടി വന്ന് എന്നേ നീ വീണ്ടെടുത്തു ചേർത്തു എന്നെ നിൻ സന്നധിയിൽ ആനന്ദിക്കും ഞാൻ ദൈവത്തിലെന്നും എന്നാളും എന്നാളും നീ മതിയേ (2) നിൻ മഹിമകൾ…

Related Songs