Mahimakal vedinju thaanirangi

Malayalam Hymn

Mahimakal vedinju thaanirangi

Mahimakal vedinju thaanirangi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മഹിമകൾ വെടിഞ്ഞു താണിറങ്ങി വന്ന സ്നേഹമെ തിരുമേനി തകർത്തെന്നെ വീണ്ടെടുത്ത ത്യാഗമേ(2) കാൽവറി ക്രൂശിലായി ദൈവ കുഞ്ഞാടു യാഗമായി(2) ആ സ്നേഹം പോൽ ഒന്നുമില്ലേ ആ ത്യാഗം പോൽ ഏതുമില്ലേ(2) 2 തള്ളപ്പെട്ടതാം ഈ എന്നെയും മാന്യനായി നിർത്തിടുവാൻ നിഷ്കളങ്കനാം എൻ പിതാവു എൻ പേർക്കായി നിന്ദിതനായി;- 3 പാപിയാകും ഏഴയെയും ഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻ ഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു- നിണത്താലെന്നെ കഴുകിയല്ലോ;- 4 തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെ തൻ തിരു മാർവ്വോടണച്ചീടുവാൻ സർവ്വശക്തനാം യേശുപരൻ വാനവിരവിൽ വന്നിടാറായി;-

Related Songs