Karuna niranja pithaave njaan nin

Malayalam Hymn

Karuna niranja pithaave njaan nin

Karuna niranja pithaave njaan nin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണ നിറഞ്ഞ പിതാവേ ഞാൻ നിൻ തിരുഹിതമറിയാൻ തവപാദേ അരുളു നിന്നുടെ വരദാനങ്ങൾ ബലമായ് എന്നും തുണയേകാൻ (2) ആത്മ ബലത്താൽ മതിലുകളെല്ലാം അതിജീവിക്കും കൃപയാലെ (2) ശോധനയിൽ നീ മാറിടാതെ എൻ വേദനയിൽ നീ താങ്ങിടുമേ (2) പലരും സഖിയാണെന്നു പറഞ്ഞോർ മാറും മറയും തൽ സമയം (2) കൺമഷമെല്ലാം മാറിടുമേ അങ്ങെന്നുടെ ചാരെ അണയുമ്പോൾ (2)

Related Songs