Daiva pithaave ennude thathan

Malayalam Hymn

Daiva pithaave ennude thathan

Daiva pithaave ennude thathan lyrics · Malayalam Christian Song · Video

The Hymnal
Key of F#
0 plays
WhatsApp

Lyrics

1 ദൈവപിതാവെ എന്നുടെ താതൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം നീ പരിശുദ്ധൻ നീ എന്നും സ്തുത്യൻ ദൈവമെ നീ മാത്രം യോഗ്യനായ് ആരാധനയും സ്തുതി ബഹുമാനവും സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം 2 യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം;- 3 പാവനാത്മാവേ ആശ്വാസപ്രദൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം;-

Related Songs