Swargastha thathan sarva lokathe

Malayalam Hymn

Swargastha thathan sarva lokathe

Swargastha thathan sarva lokathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വർഗ്ഗസ്ഥ താതൻ സർവ്വ ലോകത്തെ ഇത്രമേൽ സ്‌നേഹിച്ചുവോ പാപത്തിൽ നിന്നും നമ്മെ രാക്ഷിപ്പാൻ യേശുവിനെ നൽകി താൻ ഭുലോകം അകവേ പാപന്ധകാരത്തിൻ കീഴിൽ അകപ്പെട്ടിരുന്നു വഴിയറിയാതെ ലക്ഷ്യമില്ലാതെ ഉലകിൽ അലഞ്ഞു മർത്യൻ കൈവിടുകില്ല അരേയും നാഥൻ തന്നിൽ വിശ്വാസം അർപ്പിച്ചാൽ, ഹൃത്തിൽ വാസിക്കും യേശു എന്നാളും നിത്യമാം ജീവൻ നൽകും യേശു താൻ വഴിയും സത്യവും ജീവനും ആലംബവും താൻ ഏവർക്കും ക്ഷീണിതനോ നീ? ചാരേ അണഞ്ഞാൽ വിശ്രമമം നൽകും നാഥൻ

Related Songs