Malayalam Hymn
Nin krupa mathi njaan nilaninneedaan
Nin krupa mathi njaan nilaninneedaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നിൻ കൃപ മതി
ഞാൻ നിലനിന്നീടാൻ
നിൻ സാന്നിദ്ധ്യം മതി
ഞാൻ ജയം നേടുവാൻ
നിൻ അഭിഷേകത്താലേ ഞാൻ
ജ്വലിച്ചീടുമ്പോൾ
ഈ ഭൂമിയിൽ ഒന്നും എന്നെ കീഴ്പ്പെടുത്തില്ല
ഹാലേലൂയ ഹാലേലൂയ
നിൻ മുഖം മതി
ഞാൻ പ്രകാശിക്കുവാൻ
നിൻ തേജസ്സ് മതി
ഞാൻ ജ്വലിച്ചീടുവാൻ
നിൻ മഹിമ മതി
ഞാൻ സാക്ഷിയായീടാൻ
നിൻ മഹത്വം മതി
ഞാൻ പ്രാപ്തനായീടാൻ