Karuna rasarashe karthave

Malayalam Hymn

Karuna rasarashe karthave

Karuna rasarashe karthave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുണാരസരാശേ കർത്താവേ കരളലിയേണം പ്രഭോ യേശുമഹേശാ! ശാശ്വത നാഥാ ആശിഷമാരി നൽകേണം ദേവാ 1 തിരുമൊഴിയാലീ ജഗദഖിലം നീ രചിച്ച ദേവാ പരമേശാ തിരുസവിധേ സ്തുതിഗാനം പാടും അടിയങ്ങളെ നീ അനുഗ്രഹിക്കു;- 2 തിരുവചനം ഇന്നാഴമായ് നൽകി ഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന് ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-

Related Songs