En priyane yeshuve rakshaka (oh karthave)

Malayalam Hymn

En priyane yeshuve rakshaka (oh karthave)

En priyane yeshuve rakshaka (oh karthave) lyrics · Malayalam Christian Song · Video

The Hymnal
Key of Dm
0 plays
WhatsApp

Lyrics

1 എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2) ഓ... കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2) 2 എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2);- 3 എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2);- 4 എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2);-

Related Songs