Malayalam Hymn
En priyane en yeshuve
En priyane en yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ പ്രിയനേ എൻ യേശുവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു
ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2)
പതിനായിരങ്ങളിൽ സുന്ദരനെ
തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)
1 അമ്മ തൻ ഉദരത്തിൽ ആകും മുൻപേ
എന്നെ കണ്ട നാഥാ
കാൽവരി കുരിശിൽ പിടഞ്ഞവനെ
ഞാൻ എന്നും നിന്റേതല്ലേ (2)
2 നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ
ആവുന്നില്ലേ പ്രിയനേ
ആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ
യാതൊന്നും ഇഹത്തിലില്ലേ (2)