Priyane yeshuve angente jeevanalle

Malayalam Hymn

Priyane yeshuve angente jeevanalle

Priyane yeshuve angente jeevanalle lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രിയനേ യേശുവേ അങ്ങെന്റെ ജീവനല്ലേ യേശുവേ സ്‌നേഹമേ അങ്ങെന്റെ സ്വന്തമല്ലേ അങ്ങേ പിരിഞ്ഞൊരു നേരം പോലും അങ്ങേ മറന്നൊരു നിമിഷം പോലും വേണ്ടെനിക്കീ പാരിടത്തിൽ (2) അങ്ങേ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതി തീരുന്നില്ല എന്നേശു നാഥനെ (2) അങ്ങിൽ കാണുന്നെന്നേശുവേ നല്ല താതനെ അങ്ങിൽ കാണുന്നെന്നേശുവേ പ്രാണസ്‌നേഹിതനേ (2) മുൾമുടി ധരിച്ചതും എൻ പേർക്കായി കാൽകരം തുളച്ചതും എൻ പേർക്കായി (2) വേദന സഹിച്ചങ്ങു പിടഞ്ഞപ്പോഴും ഓർത്തത് എന്നെ മാത്രം (2)

Related Songs