Ente priyane ente yeshuve

Malayalam Hymn

Ente priyane ente yeshuve

Ente priyane ente yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ പ്രിയനേ എന്റെ യേശുവേ നിൻ വരവിനായി ഞാനും കാത്തിരിക്കുന്നു പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു കർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നു കലാതികവിങ്കൽ വനമേഘത്തിൽ വാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം യേശുവിൻ കാന്തയാം സഭയെ ചേർത്തിടും സന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ ആ നല്ല നാളുകൾക്കായി ഞാനെന്നും ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നു എന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻ ആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു

Related Songs