Malayalam Hymn
En yeshuve en priyane
En yeshuve en priyane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ യേശുവേ എൻ പ്രിയനെ
എന്നെ നീ കൈവിടല്ലേ
ഈ ലോകം എന്നെ ത്യജിച്ചാലും
ഈ ലോകർ എന്നെ കൈവിട്ടാലും
കൺമണിപോലെ കാത്തിടണേ
ഇസ്രായേലിൻ യഹോവേ
രോഗക്കിടക്കയിൽ സൗഖ്യമായും
നീറും മനനസ്സിന് ആശ്വാസമായും
അതിരില്ലാ സ്നേഹത്താൽ എന്നെ പൊതിഞ്ഞ്
ഹൃദയത്തിൻ കറകൾ മാറ്റീടണമേ
പാപത്തിൻ ചേറ്റിൽ വീണിടാതെ
നിന്നിൽ ലയിച്ച് ഞാൻ ചേർന്നീടുവാനും
ഒരു കൈത്തിരിയായ് എരിഞ്ഞടങ്ങീടാൻ
എന്നെ ഞാനിതാ കാഴ്ച വയ്പു