Malayalam Hymn
Priyane en yeshuve
Priyane en yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രിയനെ എൻ യേശുവേ
നിൻ തിരുപാതെ സമർപ്പിക്കുന്നു (2)
പകരമായി എന്തുള്ളൂ
നൽകുവാൻ എൻ ജീവിതേ (2)
പരിഭവം ഏറെ പറയുവാൻ നിൻ സവിധേ
പകരണേ ആത്മ ബലം എന്നിൽ ആയി (2)
ഓടി മറഞ്ഞു ഞാൻ ഒരുപാട് ദൂരെ
ദു:ഖത്തിനാഴിയിൽ വഴുതിയപ്പോൾ (2)
നിൻ ദിവ്യ സ്നേഹം ഞാൻ
അറിഞ്ഞു നിൻ അരികിലായ്
സ്വീകരിക്കൂ നാഥനേ
നിൻ പൈതലായി (2) ( പ്രിയനേ...)
നൊമ്പരം ഏറെ സഹിച്ചു ഈ പാരിൽ
തളർന്നു ഞാൻ വീണു
എൻ ജീവ യാത്രയിൽ (2)
ക്രൂശിലെ സ്നേഹം ഞാൻ ഓർത്തു
നിൻ ജീവ സ്നേഹം ഞാനോർത്തു (2) പ്രിയനേ.).