En rakshaka en yeshuve

Malayalam Hymn

En rakshaka en yeshuve

En rakshaka en yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ രക്ഷക എൻ യേശുവെ നിൻ കുരിശെ എൻ തണലെ ലോക ഭാരം ഏറിടുമ്പോൾ വിശ്രമിക്കും നിൻ തണലിൽ പ്രവചനങ്ങൾ നിറവേറുന്നേ പ്രിയനെ ഞാൻ കാണുന്നില്ലേ ആർപ്പുവിളി കേട്ടിടുവാൻ ഇനിയുമുണ്ടോ കാലദൈർഘ്യം;- കാട്ടുപ്രാക്കൾ പാട്ടുപാടി കൂട്ടമായി പറന്നിടുവാൻ നാട്ടിലുള്ള കഷ്ടതകൾ തീർന്നു നിന്നിൽ വിശ്രമിപ്പാൻ;-

Related Songs