En rakshaka en divame ninnilayanal

Malayalam Hymn

En rakshaka en divame ninnilayanal

En rakshaka en divame ninnilayanal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ എന്നുള്ളത്തിൻ സന്തോഷത്തെ എന്നും ഞാൻ കീർത്തിച്ചിടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ കാത്തുപ്രാർത്ഥിക്കാറാക്കി താൻ ആർത്തുഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ 2 വൻക്രിയ എന്നിൽ നടന്നു കർത്തനെന്റെ ഞാനവന്റെ താൻ വിളിച്ചു ഞാൻ പിൻചെന്നു സ്വീകരിച്ചു തൻ ശബ്ദത്തെ;- 3 സ്വസ്ഥമില്ലാത്ത മനമേ കർത്തനിൽ നീ ആശ്വസിക്ക ഉപേക്ഷിയാതെ അവനെ തൻ നന്മകൾ സ്വീകരിക്ക;- 4 സ്വർപ്പൂരം ഈ കരാറിനു സാക്ഷി നിൽക്കുന്നെൻ മനമേ എന്നും എന്നിൽ പുതുക്കുന്നു നൽമുദ്ര നീ ശുദ്ധാത്മാവേ;- 5 സൗഭാഗ്യം നൽകും ബാന്ധവം വാഴ്ത്തും ജീവകാലമെന്നും ക്രിസ്തേശുവിൽ എൻ ആനന്ദം പാടും ഞാൻ അന്ത്യകാലത്തും;-

Related Songs