Malayalam Hymn
Arppikkunnenne en rakshaka
Arppikkunnenne en rakshaka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്നിൽ മാത്രം ശരണം
ദിനം തോറും സ്നേഹിച്ചിടാൻ നിത്യം ആശ്രയം വെച്ചു
സമർപ്പിക്കുന്നേ സമർപ്പിക്കുന്നേ
രക്ഷിതാവാം നാഥാ നിന്നിൽ ഞാൻ സമസ്തവും
അർപ്പിക്കുന്നേ എൻ രക്ഷകാ സ്വീകരിക്കു എന്നെ നീ
ലോകസുഖം കൈവെടിഞ്ഞു വണങ്ങുന്നു നിൻ പാദെ;-
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്റേതു മാത്രം ആവാൻ
ശുദ്ധാവിയാലെ നിറയ്ക്കാ നീ എന്നും എൻ വല്ലഭനായി;-
അർപ്പിക്കുന്നേ എൻ രക്ഷകാ എന്നെത്തന്നെ നിൻ കയ്യിൽ
സ്നേഹവലയത്തിൽ എന്നെ ചുറ്റി കാത്തിടേണമേ;-
അർപ്പിക്കുന്നേ എന്നെ നാഥാ സൽപ്രകാശ ധാരയാൽ
പൂർണ്ണ രക്ഷാസന്തോഷത്തിൻ മഹത്വം നിനക്കെന്നും;-