Prananaayakaa yeshu rakshaka

Malayalam Hymn

Prananaayakaa yeshu rakshaka

Prananaayakaa yeshu rakshaka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാണനായകാ യേശു രക്ഷകാ അങ്ങെകാണുവാൻ കൊതീച്ചിടുന്നേ 1 എന്നു വന്നിടും എന്നെ ചേർക്കുവാൻ വിൺപുരിയതിൽ ദൂതരുമായ് താമസിക്കല്ലേ ചേർത്തീടുവാനായ് ഈ മരുവിൽ തളർന്നീടുന്നേ;- 2. കണ്ണുനീരുമെൻ വേദനകളും നീങ്ങി മാറുന്ന നാളടുത്തിതാ അന്നാളിൽ ഞാനും ചേർന്ന് വാഴുമേ യുഗായുഗമായി പ്രിയനോടൊത്ത്;- 3. കർത്തൃ കാഹളം എന്നു കേൾക്കുമോ എന്റെ നാഥനേ ഒന്നു കാണുവാൻ അന്നാളിനായ് ഞാൻ നോക്കി പാർക്കുന്നേ അതൊന്നു മാത്രമാണ് എന്റെ ആശയേ;-

Related Songs