Yeshuve en rakshaka

Malayalam Hymn

Yeshuve en rakshaka

Yeshuve en rakshaka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ എൻ രക്ഷകാ വാഞ്ചിക്കുന്നു നിനക്കായ് ആത്മാവിൽ ആരാധിപ്പാൻ ദിനം തോറും നിൻ കൃപതാ അകറ്റീടുക നാഥാ അകറ്റീടുക എന്നിൽ മുറുകെ പറ്റും പാപത്തെ ആത്മാവിൻ നവ ഫലത്തെ എന്നെന്നും വെളിപ്പെടുത്താൻ നിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻ മനം ആശിക്കുന്നു ദിനവും കൃപ ഞങ്ങളിൽ പകർന്നു അഭിഷേകം ചെയ്തീടുക;- അകറ്റീടുക... വേഗം ഞാൻ വന്നിടാം എന്നുര ചെയ്തവൻ വന്നിടാൻ നേരമായ് വിശുദ്ധിയെ തികച്ചീടുക കാന്തനെ എതിരേൽക്കുവാൻ

Related Songs