Yeshu maathram yeshu maathram enikkennum

Malayalam Hymn

Yeshu maathram yeshu maathram enikkennum

Yeshu maathram yeshu maathram enikkennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു മാത്രം യേശു മാത്രം (2) എനിക്കെന്നും എൻ ആശ്രയമേ കാണുന്നു ഞാൻ നിൻ സ്നേഹത്തെ കാണുന്നു ഞാൻ നിൻ ത്യാഗത്തെ (2) ഇത്ര നല്ലൊരു ജീവനെ തന്നവനെ (2) (യേശു മാത്രം...) എനിക്കായ് അത്ഭുതം ചെയ്യും എനിക്കായി വഴി തുറക്കും (2) ഇത്ര നല്ലൊരു സ്നേഹിതൻ യേശുവത്രെ (2) (യേശു മാത്രം...) അങ്ങേ ഞാൻ ആരാധിക്കുന്നു അങ്ങേ ഞാൻ സ്തുതിച്ചീടുന്നു (2) എല്ലാ നാമത്തിലും മേലായ നാമം (2) (യേശു മാത്രം...)

Related Songs