Ente yeshu maathram mathi

Malayalam Hymn

Ente yeshu maathram mathi

Ente yeshu maathram mathi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ യേശു മാത്രം മതി എൻ ജീവിതയാത്രയതിൽ (2); അവനെൻ ശൈലവുമേ അവനെൻ കോട്ടയുമേ (2) വേദനയിൽ നീറിടുമ്പോൾ ബലമെല്ലാം ക്ഷയിക്കുമ്പോൾ(2) ബലം തന്നു നടത്തുന്ന എന്റെ യേശു മതിയെന്നും (2);- ഉറ്റവരെന്നെ കൈവിടുമ്പോൾ ദോഷമായ് ചിന്തിക്കുമ്പോൾ (2) ദോഷമൊന്നും ചെയ്യാതെ എൻ യേശു നാഥൻ കൂടെയുണ്ട് (2);- വാക്കുപറഞ്ഞവൻ മാറിടുമോ വാഗ്ദത്തം നിവർത്തിക്കുമേ (2) ജയം തന്നു നടത്തുന്ന വാക്കു മാറാത്ത യേശുവുണ്ട് (2)

Related Songs