Daiva saanniddhyam maathram mathi

Malayalam Hymn

Daiva saanniddhyam maathram mathi

Daiva saanniddhyam maathram mathi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവ സാന്നിദ്ധ്യം മാത്രം മതി ദൈവ ഇഷ്ടം മാത്രം മതി ഓരോ ദിനവും ദാനമല്ലേ നന്ദിയോടെ നമുക്കാരാധിക്കാം (2) സർവ്വശക്തൻ സർവ്വജ്ഞാനി സർവ്വവ്യാപി എൻ യഹോവ (2) എൻ തലയിലെ മുടികളൊന്നും അങ്ങ് അറിയാതെ വീഴുകില്ല ആയുസ്സിനെ നീട്ടി തന്ന ദൈവമേ നന്ദിയോടങ്ങേ ആരാധിക്കും;- സർവ്വ... രാവിലെ മുളയ്ക്കുന്ന പുല്ലുപോലെ വാടിപ്പോകും പൂവ് പോലെ മനുഷ്യന്റെ ആയുസ്സു ക്ഷണികമല്ലോ ജീവനുള്ളെന്നും ആരാധിക്കും;- സർവ്വ... ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും ജീവനുള്ള നാൾകളെല്ലാം ജീവാദാതാവിനെ ആരാധിക്കും;- സർവ്വ...

Related Songs