Ange maathram nokkunnu

Malayalam Hymn

Ange maathram nokkunnu

Ange maathram nokkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങെ മാത്രം നോക്കുന്നു അങ്ങിൽ മാത്രം ചാരുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങെ ആശ്രയിക്കുന്നു അങ്ങിൽ ഞാൻ വീഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങിൽ ഞാൻ മറയുന്നു അങ്ങിൽ ഞാൻ താഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങിൽ വിശ്വസിക്കുന്നു അങ്ങിൽ ജീവിച്ചീടുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) പോലെ യോഗ്യനെ ആരുമില്ലേ യേശുവേ ആരാധ്യനെ നീ മാത്രമെ എന്നെന്നുമെ എൻ യേശുവെ സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)

Related Songs