Angepole aarumilla-Tumsa koi nahi

Malayalam Hymn

Angepole aarumilla-Tumsa koi nahi

Angepole aarumilla-Tumsa koi nahi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങേപൊലെ ആരുമില്ല അങ്ങേപൊലെ എങ്ങുമില്ല ഇന്നും എന്നേക്കും എന്നും യേശു നാഥാ മഹത്വം നിനക്ക് വാനവും ഭൂമിയും വാഴ്ത്തുന്നു നിൻ നാമം അന്ധകാരത്തിൽ പ്രകാശം നീ വിശ്രാമവും വഴിയുമാകുന്നു നീ കുറവില്ലെനിക്ക് അങ്ങെൻ പ്രിയനാകയാൽ നിൻ നാമം മാത്രമാണെൻ ജീവിതം നിൻ നാമം എൻ ജീവിതം ഹല്ലേലുയ്യാ ഹല്ലേലുയ്യാ

Related Songs