Yeshuve en kanthane angepole

Malayalam Hymn

Yeshuve en kanthane angepole

Yeshuve en kanthane angepole lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവേ എൻ കാന്തനെ അങ്ങേപ്പോൽ ഒരു ദൈവമില്ല യേശുവേ എൻ ജീവനെ അങ്ങേപ്പോൽ ഒരു ദൈവമില്ല ആരാധന ആരാധന ആരാധന ആരാധന (2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ (2) 2 വേദനയാൽ ഞാൻ നീറിടുമ്പോൾ ആശ്വാസപ്രദനായ് താൻ അരികൽ വന്നു(2) തളർന്നിടും വേളയിൽ മാറോടു ചേർത്തിടും നല്ലൊരു സഖിയായ് കൂടെയുണ്ട്(2);- ആരാധന... 3 ആശ്രയമില്ലാതെ അലഞ്ഞപ്പോഴും ആശ്രയമായ് എന്നേശു വന്നു(2) കണ്ണുനീർ തുടയ് ക്കും ചാരത്തണച്ചിടും നല്ലൊരു സ്നേഹിതൻ യേശുമാത്രം(2);- ആരാധന... 4 വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾ സൗഖ്യദായകൻ അരികിൽ വന്നു(2) ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തു തൻ അടിപ്പിണരാൽ സൗഖ്യമേകി(2);- ആരാധന...

Related Songs