Vagdatham chyethavan vakkumarumo

Malayalam Hymn

Vagdatham chyethavan vakkumarumo

Vagdatham chyethavan vakkumarumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ ഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ അവൻ വാക്കു മാറുകില്ലാ 1 എന്നെ തകർപ്പാൻ ശത്രുവിൻ കരം എന്റെ മേൽ ഉയർന്നെന്നാലും ഉറ്റവർപോലും ശത്രുക്കൾ പോലെ എന്റെ നേരെ തിരിഞ്ഞെന്നാലും(2) ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ എന്റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം... 2 പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലും എന്റെ ഉള്ളം കലങ്ങീടിലും ഒരിക്കലും ഉയരില്ല എന്നു വിധിച്ച് ഏവരും മാറിടിലും (2) ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ എന്റെ യേശു കുടെയുണ്ട്;- വാഗ്ദത്തം...

Related Songs