Malayalam Hymn
Tharunnithaa nathhaa thirumunpil
Tharunnithaa nathhaa thirumunpil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തരുന്നിതാ നാഥാ തിരുമുൻപിൽ
യാഗമായി എന്നെ അർപ്പിക്കുന്നു
എന്നാത്മ ദേഹി ദേഹം പൂർണ്ണം
അങ്ങേ മുൻപിൽ അർപ്പിക്കുന്നു (2)
സമർപ്പണം നാഥാ സമർപ്പണം
തിരുമുൻപിൽ എന്നുടെ സമർപ്പണം (2)
അന്ധകാരമാകും ഈ ലോകത്തിൽ
പാപക്കയത്തിൽ കിടന്ന എന്നെ
അങ്ങേ തേജസിൻ പ്രഭാവത്താൽ
ലോകത്തിൻ പ്രഭയായി ഞാനും മാറി (2);- സമർ...
ആശ്വാസ വീടെ ഞാൻ എത്തുവോളം
വിശ്വാസത്താൽ ഇഹെ യാത്ര ചെയ്‌വാൻ
ആനന്ദദായകൻ ആത്മാവെ നീ
അനുദിനം നിറയേണേ എന്നിൽ നാഥാ (2);- സമർ...