Malayalam Hymn
Thirusannidhe tharunnithaa
Thirusannidhe tharunnithaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തിരുസന്നിധേ തരുന്നിതാ
എന്നെ പൂർണ്ണമായി നിൻ കൈകളിൽ
കുശവൻ കൈയിൽ കളിമണ്ണുപോൽ
എന്നെ മെനയണെ തിരുകൈകളാൽ (2)
ആരാധന ആരാധന
ആരാധന കർത്താവേ (2)
ഞാൻ ഏകനായ് തീർന്നിടുമ്പോൾ
മാർവിൽ ചേർക്കും നൽസ്നേഹമേ (2)
ഉറ്റ ബന്ധുക്കൾ മാറിയാലും
മാർവോടണക്കും വൻസ്നേഹമേ (2);-
കാൽവറിയിൽ ഞാൻ കണ്ടിടുന്നെ
പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)
നഷ്ടമായി തീർന്ന എന്നെ
ഇഷ്ടനാക്കിയ വൻസ്നേഹമേ (2);-