Ente prarthhana thirusannidhe

Malayalam Hymn

Ente prarthhana thirusannidhe

Ente prarthhana thirusannidhe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ പ്രാർത്ഥന തിരുസന്നിധേ ധൂപമായും യാഗമായും തീർത്ത യഹോവേ നിനക്ക് സ്തുതി(2) എന്റെ വായ്ക്കൊരു കാവൽ നിർത്തി എന്റെ അധരം നീ കാക്കേണമേ (2) ദുഷ്പ്രവർത്തികൾക്ക് പകരം ചെയ്‌വാൻ എന്റെ ഹൃദയം ചായ്ക്കരുതേ(2) എന്റെ യേശുവേ... പാപാകെണിയിൽ വീഴാതെന്റെ പ്രാണനെ നീ കാക്കേണമേ(2) നീതിമാനാം യഹോവയെ നീ എന്റെ യാചന കേൾക്കണമേ(2) എന്നും യേശുവേ...

Related Songs