Ente prarthhana kettathinal

Malayalam Hymn

Ente prarthhana kettathinal

Ente prarthhana kettathinal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ പ്രാർത്ഥന കേട്ടതിനാൽ എനിക്കുത്തരം തന്നതിനാൽ(2) ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കും എന്റെ കർത്താവാം യേശുവിനെ(2) 1 എന്റെ പാപ പരിഹാരത്തിൻ വില ക്രൂശിൽ കൊടുത്തതിനാൽ(2) എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കും എന്റെ യേശുവിൻ സന്നിധിയിൽ(2);- എന്റെ പ്രാർത്ഥന... 2 തന്റെ അടിപ്പിണരാൽ സൗഖ്യം എന്റെ അവകാശമായതിനാൽ(2) ഞാൻ വിശ്വാസത്താൽ സൗഖ്യം പ്രാപിച്ചിടും എന്റെ യേശുവിൻ നാമത്തിനാൽ(2);- എന്റെ പ്രാർത്ഥന... 3 എനിക്കൊരു ഭവനമവൻ സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ(2) ഈ കാലത്തിലെ കഷ്ടം സാരമില്ല ഒന്നും സാരമില്ലെന്നെണ്ണുന്നു(2);- എന്റെ പ്രാർത്ഥന...

Related Songs