Vishvasam ennullil varddhippikka

Malayalam Hymn

Vishvasam ennullil varddhippikka

Vishvasam ennullil varddhippikka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വാസം എന്നുള്ളിൽ വർദ്ധിപ്പിക്ക യേശു നാഥാ യേശു നാഥാ കാണാത്ത കാര്യങ്ങൾ കണ്ടീടുവാൻ വിശ്വാസം നൽക യേശു നാഥാ കാണുന്നതെല്ലാം നശ്വരമേ നിത്യമാം വാസം എൻ ആശയെ സ്വർഗ്ഗ സിയോൻ നോക്കി ഓട്ടം തികക്കുവാൻ ശക്തി പകർന്നീടു യേശു നാഥാ (2) ലോകത്തിൻ സ്നേഹം ദൈവത്തോട് ശത്രുത്വം ആയി തീർന്നിടുമ്പോൾ ക്രൂശിലെ സ്നേഹത്തിൽ ആശ്രയിച്ചെന്നെന്നും യാത്ര ചെയ്തീടുവാൻ കൃപ അരുൾക (2) സ്വസ്‌ഥതയിൽ പ്രവേശിക്കുവാൻ വാഗ്ദത്തമിന്നും ശേഷിക്കുന്നെ നഷ്ടമായി പോകാതെ നിത്യത പ്രാപിപ്പാൻ വിശ്വാസ ജീവിതം കാത്തുകൊൾക (2) സ്വർഗ്ഗ സന്നിധെ എത്തിടുമ്പോൾ ലജ്ജിതനായി ഞാൻ തീർന്നിടാതെ വചനത്തിൽ വേരൂന്നി പോർക്കള ജീവിതം പൂർത്തിയാക്കിടുവാൻ കൃപയരുൾക കൃപയരുൾക (2) ആശ്രയം യേശുവിൽ എന്നതിനാൽ.... എന്ന രീതി

Related Songs