Ullam thakarumpol sharanam yeshuthaan

Malayalam Hymn

Ullam thakarumpol sharanam yeshuthaan

Ullam thakarumpol sharanam yeshuthaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ ഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻ കണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടും കണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടും 2 ശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടും നിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും-എന്നെ സോദരർ മുൻപാകെ നിന്ദിതനായിടിലും യെബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും-എന്നെ 3 എന്നെ പകക്കുന്നോർ കണ്ടു ലജ്ജിച്ചിടാൻ നന്മക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടും പൊട്ടക്കിണർ അതിൽ ഞാൻ തള്ളപ്പെട്ടിടിലും ജോസേഫിൻ ദൈവം താൻ മാനിച്ചുയർത്തിടും-എന്നെ 4 തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലും ദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടും ആഴിതൻ ആഴവും അഗ്നിതൻ നാളവും എന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട്

Related Songs