En sharanam neeyae en jeevanum nee

Malayalam Hymn

En sharanam neeyae en jeevanum nee

En sharanam neeyae en jeevanum nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ശരണം നീയേ എൻ ജീവനും നീ ഞാൻ നിന്നിൽ ശരണം തേടുന്നു അത്യുന്നതൻ നീയേ സർവ്വശക്തനും നീ നിൻകൃപ എന്നിൽ പകർന്നീടണേ(2) എൻ യേശുവേ എൻ നാഥനേ നിൻ കൈപ്പണി അല്ലോ ഞാൻ നിൻ ഹിതത്തിനായ് സൽപ്രവർത്തിക്കായ് ഞാൻ സർവ്വം സമർപ്പിക്കുന്നു(2) ലോകത്തിൻ പിൻപേ പോകില്ല ഞാൻ ലോക സൗഭാഗ്യം നശ്വരമേ വിശ്വാസനായകൻ യേശുവേ നോക്കി ജീവിത യാത്ര തികച്ചീടും(2);- എൻ യേശുവേ... എന്നാശ്രയം നീ എൻ ബലവും നീ എൻ ജീവിതത്തിൻ മേടുകളിൽ അഭിക്ഷേകമെന്നിൽ പകർന്നു ദിനവും എന്നേ നിൻ പാതയിൽ നയിച്ചീടണേ(2);- എൻ യേശുവേ... കർത്താവു മേഘേ വന്നിടുമ്പോൾ ഞാനും ചേരുമെൻ പ്രിയന്റെ കൂടെ നിത്യം വസിക്കും നിത്യം വാണീടും യേശുവിൻ കൂടെ ഞാൻ എന്നെന്നും(2);- എൻ യേശുവേ...

Related Songs