Malayalam Hymn
En jeevanum jeevante udayavanum
En jeevanum jeevante udayavanum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ ജീവനും ജീവന്റെ ഉടയവനും
എന്നെ നന്നായ് അറിയുന്നത്തേശുവത്രെ
കണ്ണു നീരിന്നു മറുപടി നൽകുന്നതും
എൻ യാജന കേൾക്കുന്ന ഏക ദൈവം
കൂട്ടമായ് എന്നെ ഏകയാക്കി -
ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾ
അരികിൽ വന്നു സ്വാന്ദനമേകി എൻ
കണ്ണുനീരോപ്പും ആ കരത്തിൽ
ഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞു
സാരമില്ലെന്ന വാക്ക് എന്നെ ഉണർത്തി
പോകുന്ന വഴികൾ പരാജയമായ് - ഞാൻ
തിരികെ വരുന്നതാം വേളകളിൽ
പുതു വഴി കാട്ടി കൂടെയുണ്ടെന്നു
വാക്ക് തരുന്ന ആ മാർവാതിൽ
ഞാൻ ചേർന്ന് നിന്നു എൻ നന്ദി പറഞ്ഞു
നാഥൻ കൂടെയുണ്ടെന്ന വാക്ക് നൽകി