Ennantharagavum en jeevanum

Malayalam Hymn

Ennantharagavum en jeevanum

Ennantharagavum en jeevanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നന്തരംഗവും എൻജീവനും ജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ നീ വല്ലഭൻ എൻരക്ഷകാ മഹാപ്രഭോ 1 കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;- 2 ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ സന്നിധാനമെന്റെ നിത്യആശ്രയം വിഭോ! സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

Related Songs